Wednesday, 8th September 2010

കുരിശില്‍ നിന്ന് കാശ്മീരിലേയ്ക്ക്

Posted on 22. Sep, 2008 by സേതുലക്ഷ്മി in Articles

“യേശു വീണ്ടും അത്യുച്ചത്തില്‍ നിലവിളിച്ചു പ്രാണന്‍ വെടിഞ്ഞു. തല്‍ക്ഷണം ദേവാലയത്തിന്‍റെ തിരശീല മുകള്‍തൊട്ട് അടിയോളം രണ്ടായി കീറിപ്പോയി. ഭൂമി കുലുങ്ങി, പാറകള്‍ പിളര്‍ന്നു. ശവക്കല്ലറകള്‍ തുറക്കുകയും മരിച്ചുപോയിരുന്ന അനേകം വിശുദ്ധരുടെ ശരീരങ്ങള്‍ ജീവന്‍ പ്രാപിക്കുകയും ചെയ്തു… സന്ധ്യയായപ്പോള്‍, യേശുവിന്‍റെ ഒരു ശിഷ്യനായിരുന്ന അരിമഥ്യായിലെ ജോസഫ് എന്നൊരു ധനികന്‍ അവിടെ എത്തി. അദ്ദേഹം പീലാത്തോസിനെ സമീപിച്ച് യേശുവിന്‍റെ ശരീരം ആവശ്യപ്പെട്ടു. അയാള്‍ക്ക് അത് കൊടുക്കാന്‍ പീലാത്തോസ് ആജ്ഞ നല്‍കി. ജോസഫ് ശരീരം എടുത്ത് ശീലയില്‍ പൊതിഞ്ഞ് പാറയില്‍ വെട്ടിച്ചിരുന്ന [...]

കാമസൂത്ര – Kamasutra

Posted on 29. Aug, 2008 by സേതുലക്ഷ്മി in Articles

“We British never knew of this kind of love-making. Had we known, we would not have ruined the lives of so many British virgins.” പത്തൊമ്പതാം നൂറ്റാണ്ടില്‍, ബ്രിട്ടീഷുകാരനായ Richard F. Burton ശൃംഗാരകലയെ കുറിച്ച് “കാമസൂത്ര” എന്ന പുസ്തകം തന്നെയുണ്ടന്നറിഞ്ഞ് അത്ഭുതത്തോടെ പറഞ്ഞ വരികളാണ് ഇവ. സാങ്കേതിയമായി, പ്രണയത്തെ വിശകലനം ചെയ്യുന്ന തരത്തില്‍ കാമസൂത്രയോട് കിടപിടിക്കുന്ന മറ്റൊരു പുസ്തകം നിലവിലുണ്ടോ എന്ന് തന്നെ സംശയമാ‍ണ്. അത് ആദ്യമായി [...]

ഭഗത് സിംഗ് പുനര്‍ജ്ജനിക്കട്ടേ!

Posted on 27. Sep, 2007 by സേതുലക്ഷ്മി in Articles

“ഭഗത് സിംഗും അദ്ദേഹത്തിന്‍റെ രണ്ട് സഹപ്രവര്‍ത്തകരും തൂക്കിലേറ്റപ്പെട്ടു. അവരുടെ ജീവനെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് പല തവണ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു, സര്‍ക്കാറിന് അതില്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്നു.
ഭഗത് സിംഗ് ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. മാപ്പ് പറയുന്നതോ, നിവേദനം നല്‍കുന്നതിനോ പോലും അദ്ദേഹം തയാറായില്ല. അഹിംസയില്‍ വിശാസമുള്ള ആളായിരുന്നില്ല സിംഗ്, ഹിംസ എന്ന മതത്തെ വരിച്ചവനുമായിരുന്നില്ല. നിസഹായത മൂലവും രാജ്യസുരക്ഷയെ കരുതിയും അദ്ദേഹം ഹിംസ തിരഞ്ഞെടുത്തു. അദ്ദേഹത്തിന്‍റെ അവസാന കത്തില്‍ ഇങ്ങനെ എഴുതി — “യുദ്ധത്തില്‍ ഞാന്‍ അറസ്റ്റ് ചെയ്യപ്പെട്ടു. എന്നെ സംബന്ധിച്ച് [...]